കൂപ്പുകൈ …

June 9, 2024 Rajan John 0

By Rajan John പേടിയായിരുന്നു ആദ്യം അവനെ കാണുമ്പോഴൊക്കെ, പിന്നെ അത്‌ അവിശ്വസനീയത ആയി.. ഇങ്ങനെ പാവമാകാമോ, ഇങ്ങനെ നിശ്ശബ്ദനാകാമോ .. ഇങ്ങനെ നിഷ്കളങ്കനാവാമോ.. താൻ നടക്കുമ്പോൾ ഒരു ഇല പോലും അറിയരുത്, ഒരു […]