
Month: July 2024


പ്രണയത്തിന്റെ ലേഖനം
വർഷങ്ങൾ പലതും കഴിഞ്ഞിരിക്കുന്നു. ഓർമ്മകൾക്കുപോലും മങ്ങലേറ്റു തുടങ്ങി. ഇന്നലെ ഞാനൊരു കണ്ണട വാങ്ങി. സ്വപ്നങ്ങൾ കൂടുതൽ മിഴിവോടെ കാണാൻ പറ്റുമോ.? ഓർമ്മയുടെ അറകളെ തുറന്നു വലുതാക്കി കാണിക്കുന്ന കണ്ണടകളും വേണ്ടിയിരിക്കുന്നു. അവിടെ ആ ഒരു […]

വർഷങ്ങൾ പിന്നിടുമ്പോൾ…..
By Sreepa KP നിറഞ്ഞ കരഘോഷങ്ങൾക്കിടയിൽ ഒരു നിമിഷം ഞാനെന്റെ ആദ്യത്തെ സ്റ്റേജ് പെർഫോമൻസ് ഓർത്തെടുക്കുകയായിരുന്നു….നഴ്‌സറിയിലെ സ്‌കൂൾ വാർഷികം. ടീച്ചർ ആവശ്യപ്പെട്ടത് പ്രകാരം അമ്മ ഒരു ദിവസം സ്‌കൂളിൽ എത്തി. ടീച്ചർ പരാതിക്കെട്ടഴിച്ചു. “ഞങ്ങൾ […]


“ഗെറ്റ് ടുഗെതർ”
നീണ്ട വർഷങ്ങൾക്കു ശേഷമുള്ള കൂടിച്ചേരലാണ്. ഇരുപത് കൊ ല്ലങ്ങളായിരിക്കുന്നു കോളേജിൽ നിന്നും പുറത്തിറങ്ങിയിട്ട് . പരിപാടിയുടെ സംഘാടകരായ ജോജിയും അനിതയും മികച്ച രീതിയിൽ തന്നെയാണ് ആസൂത്രണം ചെയ്തിരിക്കുന്നത് . മനോഹരമായ പുൽമേടോടുകൂടിയ വില്ലകളുടെ ഒരു […]