Transformer

February 13, 2025 Ajith Tom James 6

By Ajith Tom ഇത്തവണ ഞാൻ എഴുതുന്നത് എസ് 3 യിൽ നടന്ന രസകരമായ ഒരു സംഭവത്തെക്കുറിച്ചാണ്. ഞങ്ങൾക്ക് ഇലക്‌ട്രിക്കൽ മെഷീനുകളുടെ ഒരു സബ്‌സെക്‌റ്റ് ഉണ്ടായിരുന്നു, ട്രാൻസ്‌ഫോർമറുകൾ ഒരു വിഷയമായിരുന്നു. സെഷനൽ പരീക്ഷകളിൽ, ‘ട്രാൻസ്‌ഫോർമറിൻ്റെ […]

ഗെറ്റു- ഒരു തിരിഞ്ഞു നോട്ടം

February 10, 2025 admin 6

By Biju K.C നാളയാണ് ഗെറ്റു. ഒരു ദിവസം മുന്നേ എത്തണം എന്നത് പണ്ടേ തീരുമാനിച്ചതാണ് പക്ഷേ എത്തിപ്പെട്ടത് കണ്ണൂര് തീവണ്ടി രൺധീറിൻ്റെ വീട്ടിലാണ്. എന്ത് കൊണ്ടാണ് അവനെ തീവണ്ടിന്ന് വിളിക്കുന്നത് !!!  അവൻ്റെ […]

GADBAD വഴികൾ

January 26, 2025 Anjana R 2

Gadbad – എന്ത് കൊണ്ടും നമുക്ക് കൂടെ കൂട്ടാൻ പറ്റിയ പേര്. അതെന്താ അങ്ങനെ പറഞ്ഞേ എന്നാവും നിങ്ങൾ ഇപ്പൊ ചിന്തിക്കുന്നത്. ആ പേരിൻ്റെ അർഥം mess/error/confusion എന്നാണത്രെ. നമ്മുടെ സ്വഭാവം കൃത്യമായി റിഫ്ലക്ട് […]

അന്നൊരു ട്രെയിൻ യാത്രക്കിടെ

January 20, 2025 admin 15

By Sreepa K.P, CSE സുഹൃത്തേ, അന്നൊരു ട്രെയിൻ യാത്രക്കിടെ….. അടുത്ത സ്റ്റേഷനിൽ നിന്നും കയറിയ ചിലർ പെട്ടെന്ന് കിടന്നുറങ്ങാൻ തിടുക്കം കൂട്ടി. നമുക്ക് വൈകുന്നേരം കഴിഞ്ഞ് രാത്രിയായി തുടങ്ങുന്നതേയുള്ളൂ എന്ന് അവർക്കറിയില്ലല്ലോ. നിയമവും […]

ചതിക്കാത്ത ചന്തു

January 17, 2025 Riju Raphy 2

അല്പം കടുത്ത എന്തെങ്കിലും കാച്ചണം എന്ന് മനസ്സിൽ നിരീച്ചിട്ടു കുറെയായി…ഒരു ബുദ്ധിജീവി ഇമേജ് വരുത്തണം….ഫേസ്ബുക്കിലും യു ട്യൂബിലും ഒക്കെ അവർക്കാണ് ഡിമാണ്ടാത്രേ.. …ജനുവരി 20 നു ശേഷം ട്രംപ് ചേട്ടായി ഗൾഫ് ഓഫ് മെക്സിക്കോയുടെ […]

ഒരു Meet-Up അപാരത

January 14, 2025 Ajna Abdu 14

എഞ്ചിനീയറിങ്ങ് കോളേജിന്നിറങ്ങിയ ഒരു 22 കാരിയാണ് ഞാനിപ്പോൾ. ഉള്ളു മുഴുവൻ ആ രണ്ട് ദിവസത്തെ ഓർമ്മകളും. 4 വർഷം പരിചയപ്പെടാത്ത ആളുകളെ ഈ രണ്ട് ദിവസം കൊണ്ട് പരിചയപ്പെട്ടു. 25 വർഷമെന്ന നീണ്ട കാലയളവിൽ […]

ആഞ്ജനേയം

January 11, 2025 Biju Padmam 14

“ജാസ്തിയുമല്ല കമ്മിയുമില്ല, കൃത്യമാണ് കേട്ടോ!”… നാട്ടിലെ രാജേട്ടൻ്റെ ഒരു സ്ഥിരം കമൻ്റ്  ആണിത്…. നാട്ടിൻ പുറത്തു അത്യാവശ്യം തിരക്കുള്ള ഒരു തയ്യൽക്കാരനാണ് രാജേട്ടൻ.. രാജേട്ടൻ തയ്ച്ചാൽ അത് ആർക്കാണെങ്കിലും  നല്ല ഫിറ്റ് ആയിരിക്കും എന്നാണു […]

ഫസ്റ്റ് ബെഞ്ച്

January 9, 2025 Anjana R 10

സാധാരണയായി ക്ലാസ്സിലെ ഫസ്റ്റ് ബെഞ്ച് പഠിപ്പികളുടെ ജന്മാവകാശമാണത്രെ. എന്നിട്ടും പഠിക്കുക എന്നത് അവസാന അജണ്ട ആയ ഞങ്ങൾ എങ്ങനെ ഫസ്റ്റ് ബെഞ്ചേഴ്‌സ് ആയി എന്നത് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി തുടരുന്നു. അതും […]

ഒരു ബേക്കൽ യാത്ര

January 4, 2025 Libin K P 5

റീയൂണിയന്‍റെ ആദ്യ ദിവസം ഡിജെ നടന്നുകൊണ്ടിരുന്നപ്പോൾ ഡാൻസ് കളിക്കാൻ അറിയാൻ പാടില്ലാത്ത ഞാനും , സുരേഷും, ജോഷിയും (കുറേശെ അറിയാം , പക്ഷെ കള്ളുകുടി നിർത്തിയത് കൊണ്ട് സ്റ്റെപ് ഇടാൻ ഒരു പേടി ) […]