മഴ  ഒരു  കവിത

October 29, 2024 admin 15

By Anjana Ramachandran, ECE ഒരു മൃദുമന്ത്രണംപോൽ ചിന്നിയ മഴയാരോ ? ധരണിയെ പുൽകുവാൻ വെമ്പുന്ന മാനത്തിൻ  പറയാതെ പോയൊരു പ്രണയമോ ? ഉള്ളുതിളക്കും ധരിത്രിയെ പുൽകുവാൻ- ഒരു നനുത്ത സ്പർശമായി,പ്രണയിനിതൻ തലോടലായി, പെയ്തിറങ്ങാൻ […]

അക്കി

October 4, 2024 Riju Raphy 5

അബി, എബ്രഹാം, റോണോ, ജത്തിൻ തുടങ്ങിയ മഹാരഥന്മാർ താമസിക്കുന്ന റൂം നമ്പർ ടുവിലാണ് മിക്കവാറും ഞങ്ങളുടെ ആഭ്യന്തര ചർച്ചകൾ എല്ലാം നടക്കുന്നത്. ഇന്നത്തെ വിഷയം, ഫസ്റ്റ് ഇയർ മെക്കാനിക്കൽ ടൂർ. ബാംഗ്ലൂർ മൈസൂർ എന്നിവിടങ്ങളിൽ […]

ബോവിക്കാനം ഹീറോസ്

September 17, 2024 Riju Raphy 11

By Riju Rafi തല്ലിപ്പൊളികളുടെ  ഒരു കൂട്ടമായാണ് ബോവിക്കാനത്തെ സുഹൃത്തുക്കളെ പുറം ലോകം കണ്ടിരുന്നതെങ്കിലും  അത് പൂർണമായും ശെരിയല്ല, കാരണം കുലംകുത്തികളുടെ ഒരു അതിപ്രസരം തന്നെ ഉണ്ടായിരുന്നു കൂട്ടത്തിൽ…പരീക്ഷ റിസൾട്ട് ആണ് വിഷയം കോളേജിലെ […]

തോറ്റിട്ടില്ല തോറ്റിട്ടില്ല

September 7, 2024 Rono 4

By Rono Thomas [ ECE ] കോളേജിൽ SFIയുടെ സമരം നടക്കുന്നു. പ്രിന്‍സിപ്പാളിനെ ഓഫീസ് മുറിയില്‍ ഘൊരാവോ ചെയ്തു വെച്ചിരിക്കുകയാണ്. സമരക്കാരും ജൂനിയര്‍ ബാച്ചിലെ KSU പിള്ളേരുമായി ചെറിയ എന്തോ കശപിശ നടക്കുന്നു. […]

ജോസേട്ടനും ജീയും പിന്നെ ക്ലാരയും..

September 3, 2024 Biju K 2

   By Biju                      പത്തിരുപത്തെട്ടു വർഷം മുമ്പ് നടന്ന ഒരു കഥയാണ്. ആദ്യത്തെ സെമസ്റ്റർ റിസൽട്ട് വന്ന ദിവസം, അതുകൊണ്ട്തന്നെ രാവിലെ കോളേജിലെത്തി , റിസൽട്ട് അറിഞ്ഞ സ്ഥിതിക്ക് ഇനി നേരെ അടുത്ത സ്വീകരണകേന്ദ്രമായ […]

Teachers

ഔട്ട് ഓഫ് സിലബസ് പാഠങ്ങള്‍

August 9, 2024 Ajith Tom James 5

Ajith Tom James [MECH] പൂർവ്വ വിദ്യാർഥി സംഗമത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന മാസികക്കു വേണ്ടി ഒരു കുറിപ്പ് എഴുതണമെന്നു ആവശ്യപ്പെട്ടപ്പോള്‍, അദ്ധ്യാപകനായ ഞാന്‍ അദ്ധ്യാപകരെ കുറിച്ച് തന്നെ എഴുതാമെന്നു കരുതി. LBS കോളേജിലെ അദ്ധ്യാപകരുമായുള്ള എന്‍റെ […]

ഒരു പ്രേമ ബാധ

August 5, 2024 Priya Kurian 8

By Priya Ann എൻറെ കാസറഗോഡ് ജീവിതത്തെ പറ്റി പറയുമ്പോൾ മുനീറിനെ ഓർക്കാതെ വയ്യ. വളരെ നാളുകൾ എൻറെ  ഉറക്കം കെടുത്തിയ ചെമ്പൻ മുടിയുള്ള  പൊടിമീശക്കാരൻ. പണ്ട് ജീവിതം യൗവന തീക്ഷ്ണവും ഹൃദയം പ്രേമ […]